ഹായ് കൂട്ടുകാരെ
എന്റെ പേര് ദീപു , നിങ്ങളെ പോലെ ഫോട്ടോഗ്രാഫി ഒരുപാടു ഇഷ്ടപെടുന്ന ഒരു സാദാരണ മലയാളി. നാട്ടിൽ കൊല്ലം ജില്ലയിൽ ആണ് വീട് . കഴിഞ്ഞ പതിനാലു വർഷങ്ങളായി ദുബായിലെ ഒരു കോൺട്രാക്റ്റിംഗ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. ഫോട്ടോഗ്രാഫർ അല്ല.
എനിക്കറിയാവുന്ന ചെറിയ ചെറിയ അറിവുകൾ നിങ്ങൾക്കായി വിഡിയോ ആയി പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചോണ്ട്.....
ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും എന്ന പ്രതീക്ഷയോടെ ...
നിങ്ങളുടെ സ്വന്തം ...
ദീപു